---
title: "എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് ; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി"
english_title: "Elathur train arson case; UAPA has been charged against Shah Rukh Saifee"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109285/Elathur train arson case; UAPA has been charged against Shah Rukh Saifee"
published_at: "2023-04-16T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c1aeaef47c_images_(9).jpeg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് ; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

> **Lead Summary:**  എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി.

## Article Content

 എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി.

റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകി. പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. തീവെയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109285/Elathur train arson case; UAPA has been charged against Shah Rukh Saifee)